Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-06-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേൽക്കാവ് ക്ഷേത്രം. തൃശ്ശൂരിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായിട്ടാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അപ്പാട്ട് കുറുപ്പാൾ എന്നോരു ദേവിഭക്തൻ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ ഭജിക്കാൻ പോയി. അദ്ദേഹം മടങ്ങിയപ്പോൾ ഭഗവതി കുടപ്പുറത്ത് അനുഗമിച്ചെന്നാണ് ഐതിഹ്യം.

പാറമേൽക്കാവ് ക്ഷേത്രത്തിന്റെ രാത്രി ദൃശ്യമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>