വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-08-2012
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/0/0e/CK_janu.jpg/200px-CK_janu.jpg)
ആദിവാസി ഗോത്രമഹാ സഭ എന്ന ആദിവാസി സംഘടനുയുടെ സമരനായികയാണ് സി.കെ.ജാനു. കേരളത്തിലെ ആദിവാസികളുടെ നേരെയുള്ള ചൂഷണത്തിനെതിരായി നിരവധി സമരങ്ങൾ നയിച്ച വ്യക്തിയാണ് ഇവർ.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ
തിരുത്തുക