Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-09-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമ്പളങ്ങി
കുമ്പളങ്ങി

ഒരു കേരളീയ ഭക്ഷണപദാർത്ഥമാണ് നെയ്യപ്പം. നെയ്യിൽ പൊരിച്ചെടുക്കുന്നതുകൊണ്ടാകണം ഇതിന് നെയ്യപ്പം എന്ന് പേര് വരാൻ കാരണം. മധുരമുള്ള ഭക്ഷണപദാർത്ഥമായ നെയ്യപ്പം, ക്ഷേത്രങ്ങളിൽ പ്രസാദമായും നൽകാറുണ്ട്.

ഒരു പാത്രത്തിൽ വച്ചിരിക്കുന്ന നെയ്യപ്പമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : ചള്ളിയാൻ

തിരുത്തുക