Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-10-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മതിൽത്തുമ്പി
മതിൽത്തുമ്പി

ഇന്ത്യയിലാകമാനം കാണപ്പെടുന്ന ഒരു വിഭാഗം തുമ്പിയാണ് മതിൽത്തുമ്പി. ഇവയുടെ ശരീരത്തിലുടനീളം നേർത്തു നരച്ച കറുപ്പും വെളുപ്പും നിറമാർന്ന കുത്തുകൾ ഉണ്ട്. പാറപ്പുറത്തും ഭിത്തികളിലുമാണ് പ്രധാന ഇരിപ്പിടം.

ഛായാഗ്രഹണം: അറയിൽ പി. ദാസ്

തിരുത്തുക