Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-10-2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബെൽമോസ്കസ്
അബെൽമോസ്കസ്

മാൾവേസി സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് അബെൽമോസ്കസ്. ഏകവർഷികളും ബഹുവർഷികളും ഉൾപ്പെടുന്ന ഈ സസ്യജനുസ്സിലെ മിക്ക സസ്യങ്ങളും രണ്ട് മീറ്റർ വരെ വളരുന്ന ചെടികളാണ്. വെണ്ട ഉൾപ്പെടെയുള്ള ഭക്ഷ്യയോഗ്യമായ ചില സസ്യങ്ങൾ ഈ ജനുസ്സിൽ പെടുന്നു. മിക്ക സസ്യങ്ങളും പല ശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ലാർവയുടെ ഭക്ഷണമാണ്.

ഛായാഗ്രഹണം: ജീവൻ ജോസ്