Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-11-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കേ അമേരിക്കയാണ്‌ സ്വദേശമായ ഒരു അലങ്കാരസസ്യമാണ് ബോഗൺവില്ല. ഇതിന്റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാൽ കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്. ബോഗൺവില്ല പൂക്കളാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : എഴുത്തുകാരി‍‍


തിരുത്തുക