വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-06-2015
ദൃശ്യരൂപം
കൂട്ടമായി ദേശാടനം നടത്തുന്ന ഒരിനം പൂമ്പാറ്റയാണ് കരിനീലക്കടുവ (ശാസ്ത്രീയനാമം: Tirumala septentrionis). വയനാട്, പറമ്പിക്കുളം തുടങ്ങിയ ഇടങ്ങളിൽ കരിനീലക്കടുവയുടെ ദേശാടനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പിൻചിറകിൽ രണ്ട് വരകൾ ചേർന്നുണ്ടാകുന്ന ഒരു Y ആകൃതി ഈ ശലഭത്തിന്റെ സവിശേഷതയാണ്.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ് തിരുത്തുക