വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-09-2009
ദൃശ്യരൂപം
ഒരു കേരളീയ ഭക്ഷണപദാർത്ഥമാണ് നെയ്യപ്പം. നെയ്യിൽ പൊരിച്ചെടുക്കുന്നതുകൊണ്ടാകണം ഇതിന് നെയ്യപ്പം എന്ന് പേര് വരാൻ കാരണം. മധുരമുള്ള ഭക്ഷണപദാർത്ഥമായ നെയ്യപ്പം, ക്ഷേത്രങ്ങളിൽ പ്രസാദമായും നൽകാറുണ്ട്.
ഒരു പാത്രത്തിൽ വച്ചിരിക്കുന്ന നെയ്യപ്പമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : ചള്ളിയാൻ