വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-10-2013
ദൃശ്യരൂപം
![പൂക്കൈത](http://upload.wikimedia.org/wikipedia/commons/thumb/0/0c/%E0%B4%A4%E0%B4%B4%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%95%E0%B4%BE%E0%B4%AF%E0%B5%8D.jpg/150px-%E0%B4%A4%E0%B4%B4%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%95%E0%B4%BE%E0%B4%AF%E0%B5%8D.jpg)
പായ നിർമ്മാണത്തിനുപയോഗിക്കുന്ന സസ്യമാണ് പൂക്കൈത (ശാസ്ത്രീയനാമം: Pandanus canaranus). വയലുകളും കായലുകളും ധാരാളം വെള്ളവുമുള്ള സ്ഥലങ്ങളിലാണ് ഇത് കണ്ടുവരുന്നത്.
ഛായാഗ്രഹണം: റെജി ജേക്കബ്
പായ നിർമ്മാണത്തിനുപയോഗിക്കുന്ന സസ്യമാണ് പൂക്കൈത (ശാസ്ത്രീയനാമം: Pandanus canaranus). വയലുകളും കായലുകളും ധാരാളം വെള്ളവുമുള്ള സ്ഥലങ്ങളിലാണ് ഇത് കണ്ടുവരുന്നത്.
ഛായാഗ്രഹണം: റെജി ജേക്കബ്