വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-11-2011
ദൃശ്യരൂപം
![കൽപേനിയിലെ ഒരു സൂര്യാസ്തമയം](http://upload.wikimedia.org/wikipedia/commons/thumb/7/77/Sunset_at_Kalpeni.jpg/250px-Sunset_at_Kalpeni.jpg)
ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ് കൽപേനി. 2.8 കിലോമീറ്റർ നീളവും, 1.2 കിലോമീറ്റർ വീതിയുള്ള ഈ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശവും ലഗൂണുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
കൽപേനിയിലെ ഒരു സൂര്യാസ്തമയമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: വൈശാഖ് കല്ലൂർ