Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-11-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാട്ടുപാത്ത
നാട്ടുപാത്ത

നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്ന ചിത്രശലഭമാണ് നാട്ടുപാത്ത. ശ്രീലങ്ക, ഇന്ത്യ, ചൈന, ദക്ഷിണപൂർവ്വേഷ്യ, ഇന്തൊനേഷ്യ എന്നിവിടങ്ങളിലെല്ലാം ഇതിനെ കാണാം.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ