വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-01-2019
ദൃശ്യരൂപം
![ശ്രീ പോർക്കലി കാവിലെ കളിയാട്ടം](http://upload.wikimedia.org/wikipedia/commons/thumb/d/d9/Thothen_Kunnumbram_Porkkali_Kaavu.jpg/150px-Thothen_Kunnumbram_Porkkali_Kaavu.jpg)
കണ്ണൂർ ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് മുഴപ്പിലങ്ങാട്. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമുള്ള ഡ്രൈവ് ഇൻ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ച് ഇവിടെ സ്ഥിതിചെയ്യുന്നു. മുഴപ്പിലങ്ങാട്ടെ ഒരു ആരാധനാലയമാണ് ശ്രീ പോർക്കലി കാവ്.
ഛായാഗ്രഹണം: Shagil Kannur