വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-05-2010
ദൃശ്യരൂപം
റ്റീനോസ്പോറ കോർഡിഫോലിയ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന അമൃത്, ശ്രീലങ്ക, ഇൻഡ്യ എന്നിവിടങ്ങളിലെ വനങ്ങളിൽ മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ്. രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുർവേദം പറയുന്നു. അമൃത് കഴിച്ചാണ് ദേവന്മാർ അമരന്മാരായതെന്നാണ് ഹിന്ദു സങ്കൽപ്പം
ഛായാഗ്രഹണം: അറയിൽ പി. ദാസ്
തിരുത്തുക