വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-11-2011
ദൃശ്യരൂപം
ഇരപിടയന്മാരായ ഒരു ജലജീവി വർഗ്ഗമാണ് സീ അനിമണി. ലോകമെമ്പാടും പൊതുവേ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ആഴക്കടലിലും വസിക്കാറുണ്ട്. മൂന്നു സെന്റീമീറ്റർ മുതൽ ഒന്നര മീറ്റർ വരെ വ്യാസമുള്ളവ ഇവയുടെ കൂട്ടത്തിൽ കാണപ്പെടുന്നു.
ഛായാഗ്രഹണം: ഇർവിൻ കാലിക്കട്ട്