Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-11-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗ്നിവർണ്ണൻ
അഗ്നിവർണ്ണൻ

ഒരു രോമപാദ ചിത്രശലഭമാണ് അഗ്നിവർണ്ണൻ (ഇംഗ്ലീഷ്: Baronet) (ശാസ്ത്രീയനാമം: Euthalia nais). ഇന്ത്യയിൽ ഹിമാലയം മുതൽ കേരളം വരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്. കൈമരുത് തെണ്ട് എന്നീ ചെടികളാണ് ഇതിന്റെ ലാർവയുടെ ഭക്ഷ്യ സസ്യം.

ബാംഗ്ലൂരിലെ ജെ.പി. നഗറിൽ നിന്നും പകർത്തിയ അഗ്നിവർണ്ണനാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: യു. അജിത്ത്

തിരുത്തുക