വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-12-2007
Appearance
![മൈസൂർ കൊട്ടാരം](http://upload.wikimedia.org/wikipedia/commons/thumb/5/59/Mysore_Palace_%281%29.jpg/250px-Mysore_Palace_%281%29.jpg)
മൈസൂർ കൊട്ടാരം: ദക്ഷിണേന്ത്യയിലെ മൈസൂർ പട്ടണത്തിലാണ് മൈസൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇത് പഴയകാല രാജാകുടുംബങ്ങളുടെ (വൊഡയാർ രാജവംശം) ഔദ്യോഗിക വസതിയായിരുന്നു.1897-ൽ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ച കൊട്ടാരത്തിന്റെ നിർമ്മാണം 1912ലാണ് പൂർത്തിയായത്. ഇപ്പോൾ മൈസൂരിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്.