വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-12-2010
ദൃശ്യരൂപം
![പരുന്ത്, സമീപദൃശ്യം](http://upload.wikimedia.org/wikipedia/commons/thumb/3/36/Haliastur_indus_-Kerala%2C_India_-upper_body-8.jpg/250px-Haliastur_indus_-Kerala%2C_India_-upper_body-8.jpg)
അസിപ്രിഡേ എന്ന കുടുബത്തിൽപ്പെടുന്ന പക്ഷിപിടിയൻ പക്ഷിയാണ് പരുന്ത്. ഏകദേശം 60ൽ പരം പക്ഷികൾ ഈ വർഗ്ഗത്തിൽ ഉണ്ട്. യുറേഷ്യയിലും ആഫ്രിക്കയിലുമാണ് ഇവയിൽ ഏറിയ പങ്കിനേയും കണ്ട് വരുന്നത്.
ഛായാഗ്രഹണം: രമേശ് എൻ. ജി.