വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-01-2009
Appearance
![അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം](http://upload.wikimedia.org/wikipedia/commons/thumb/9/9d/Ampalappuzha_Srikrishna_temple.jpg/200px-Ampalappuzha_Srikrishna_temple.jpg)
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പട്ടണത്തിലാണ് പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ 14 മഹാക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. ചരിത്രവും ഐതീഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം.
ഛായാഗ്രഹണം: ചള്ളിയാൻ