Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-02-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Orchid11.JPG
Orchid11.JPG

ഞാറവർഗ്ഗത്തില്പെട്ട നീലനിറമുള്ള കൊക്കുകളാണ്‌ ചാരമുണ്ടി എന്നറിയപ്പെടുന്നത്. കേരളത്തിലെ കൊറ്റികളുടെ രാജാവ് എന്ന് പറയാവുന്ന പക്ഷിയാണിത്. കഴുകനോളം വലിയതും വളരെ നീണ്ട കാലുകൾ ഉള്ളതും സുദീർഘവും ലോലവുമായ കഴുത്തുകൾ ഉള്ള ഒരു നീർപ്പക്ഷി എന്നാണ്‌ പ്രൊഫ. നീലകണ്ഠൻ ഇതിനെ നിർ‌വചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>