Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-03-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലക്കാവേരി
തലക്കാവേരി

കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ്‌ തലക്കാവേരി 'തലക്കാവേരി (Talakkaveri ತಲಕಾವೇರಿ(head of the kaveri) എന്നാൽ കാവേരിയുടെ നെറുക അല്ലെങ്കില് തല എന്നർത്ഥം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരിയിലാണിത്. കർണ്ണാടകത്തിൽ കുടകിൽ (കൂർഗ്‌). തലക്കാവേരി മലയുടെ നെറുകയിൽ നിന്നൊരു ദൃശ്യം.

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക