വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-04-2013
Appearance
![ചെമ്പൻ തുമ്പി](http://upload.wikimedia.org/wikipedia/commons/thumb/c/c4/Rufous_Marsh_Glider_Rhodothemis_rufa_Male.jpg/150px-Rufous_Marsh_Glider_Rhodothemis_rufa_Male.jpg)
കല്ലൻ തുമ്പികളിൽ ഒരിനമാണ് ചെമ്പൻ തുമ്പി. ഇരു ജാതി തുമ്പികളുടെയും ഉരസ്സിനു മുകളിലായി മഞ്ഞ നിറത്തിലുള്ള വര കാണപ്പെടുന്നു. എന്നാൽ പെൺതുമ്പികളുടെ വരയ്ക്ക് ആൺതുമ്പിയെ അപേഷിച്ച് നീളം കൂടുതലാണ്.
ഛായാഗ്രഹണം: ജീവൻ