Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-06-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂത്താങ്കീരിയുടെ വർഗക്കാരനും ഏതാണ്ടതേ രൂപവുമുള്ള ഒരു പക്ഷിയാണ് കരിയിലക്കിളി. ചെറിയ കുറ്റിക്കാടുകളിലും പറമ്പുകളിലും ഏഴും എട്ടും വരുന്ന കൂട്ടങ്ങളായിട്ടാണ് ഈ രണ്ടിനം പക്ഷിക്കളെയും കാണപ്പെടുന്നത്. കരിയിലക്കിളിയുടെ ദേഹം ഇരുണ്ട തവിട്ടു നിറമാണ്‌. ഒരു കരിയിലക്കിളിയാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക