Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-10-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവമ്പാടി ശിവസുന്ദർ
തിരുവമ്പാടി ശിവസുന്ദർ

തൃശ്ശൂർ നഗരത്തിലെ തിരുവമ്പാടി ക്ഷേത്രത്തിലെ ആനയാണ് ശിവസുന്ദർ. ശിവസുന്ദറാണ് തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേന്തുന്നത്.

ഛായാഗ്രഹണം: പ്രാഞ്ചിയേട്ടൻ

തിരുത്തുക