വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-11-2009
ദൃശ്യരൂപം
മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങൻ. ഇവയുടെ ബുദ്ധിശക്തി പലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് തെളിയിച്ചതാണ്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കുട്ടമായി കഴിയുന്നവരും ഉണ്ട്. ഇത്തരത്തിലുള്ള ഒരു കുരങ്ങ് കൂട്ടമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : എഴുത്തുകാരി