വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-12-2009
ദൃശ്യരൂപം

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ പ്രശസ്തമായ ഒരു പട്ടണമാണ് മൈസൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. കർണാടക സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണ് മൈസൂർ. മൈസൂർ പട്ടണത്തിലാണ് മൈസൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇത് പഴയകാല രാജാകുടുംബങ്ങളുടെ (വൊഡയാർ രാജവംശം) ഔദ്യോഗിക വസതിയായിരുന്നു. മൈസൂർ കൊട്ടാരമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : Aneezone