Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-05-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരമ്പ്
വരമ്പ്

കൃഷിയിടങ്ങൾക്കും തോടുകൾക്കും അതിരുകൾ നിശ്ചയിക്കുന്ന മൺതിട്ടയാണ് വരമ്പ്. നെല്പാടങ്ങളിലെ കണ്ടങ്ങൾക്ക് ചുറ്റും ചെറിയ വരമ്പുകളും തോടുകൾക്കും കുളങ്ങൾക്കും അരികിലായി വലിയ വരമ്പുകളും കാണാം.

തൃശ്ശൂർ ജില്ലയിലെ അടാട്ട് നിന്നുള്ള കാഴ്ച.

ഛായാഗ്രഹണം: മനോജ് കെ.

തിരുത്തുക