Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-08-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കയിലെ മെരിലാൻഡ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയാണ്‌ അനാപൊളിസ്. മെരിലാൻ‍ഡിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഇവിടം അമേരിക്കൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രങ്ങളിലൊന്നുമാണ്‌. അനാപൊളിസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പായ് വഞ്ചികളാണ് ചിത്രത്തിൽ.


ഛായാഗ്രഹണം:ജ്യോതിസ്‍

തിരുത്തുക