വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-09-2009
ദൃശ്യരൂപം
കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം. ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൌകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ്. ആഡംബരപൂർണ്ണമായ ഒരു കെട്ടുവള്ളത്തിന്റെ ഉൾവശമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : ചള്ളിയാൻ