Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-10-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഔഷധസസ്യമാണ് കീഴാർ നെല്ലി. സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിലുമാണ് കീഴാർ നെല്ലി കാണപ്പെടാറുള്ളത്. മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. കീഴാർ നെല്ലിയുടെ ഇലകളാണ് ചിത്രത്തൽ.


ഛായാഗ്രഹണം : ദീപു.ജി.നായർ

തിരുത്തുക