Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-12-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീർമാതളം
നീർമാതളം

ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരിനം ഔഷധസസ്യമാണ് നീർമാതളം. ഡിസംബർ-ഏപ്രിൽ കാലയളവിലാണ് നീർമാതളം പുഷ്പിക്കുന്നത്.

നീർമാതളത്തിന്റെ പൂക്കളാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക