വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-04-2011
ദൃശ്യരൂപം
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ മാത്രം കണ്ടു വരുന്ന ഒരു ഇനം ചെമ്മരിയാടാണ് നീലഗിരി ചെമ്മരിയാട്. നീലഗിരി കുന്നിൻ ദേശകളിൽ മാത്രം കണ്ടു വരുന്ന ഇവ വംശ നാശത്തിന്റെ വക്കിലാണ്. ഗുണമേന്മയുള്ള രോമത്തിനു വളരെ പ്രസിദ്ധമാണ് ഈ ഇനം ചെമ്മരിയാടുകൾ.
ഊട്ടി തടാക കരയിൽ മേയുന്ന നീലഗിരി ചെമ്മരിയാടുകളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ഇർവിൻ കാലിക്കട്ട്