വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-06-2012
ദൃശ്യരൂപം

ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചക്കര ശലഭം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽപ്പെടുന്നതാണ് ഇത്. ആംഗല ഭാഷയിൽ crimson rose എന്ന് പേരുള്ള ഈ ശലഭത്തിന്റെ ശാസ്ത്രനാമം Pachilopta hector എന്നാണ്.