വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-07-2009
ദൃശ്യരൂപം
സ്റ്റെർനിഡേ കുടുംബത്തില്പ്പെട്ട ഒരു കടൽപ്പക്ഷിയാണ് കരി ആള. വിസ്കേർഡ് ടേൺ (Whiskered Tern) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം ക്ലിഡോണിയസ് ഹൈബ്രിഡസ് (Chlidonias hybridus) എന്നാണ്. വലിപ്പത്തിലും തൂവലിന്റെ പ്രത്യേകതകളിലും വ്യത്യാസങ്ങളുള്ള ചില പ്രാദേശിക ഉപയിനങ്ങൾ ഇവയിലുണ്ട്. പറന്നു പോകുന്ന ഒരു കരി ആള പക്ഷിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ചള്ളിയാൻ