വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-08-2012
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/6/6c/Kizhunna_beach_2.jpg/250px-Kizhunna_beach_2.jpg)
കണ്ണൂർ ജില്ലയിലെ എടക്കാട് പഞ്ചായത്തിലെ കടൽത്തീരമാണ് കിഴുന്ന കടൽത്തീരം. ഇത് കണ്ണൂർ-തലശ്ശേരി ദേശീയപാത 17 ൽ നിന്നും 2.5 കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്.
ഛായാഗ്രഹണം: കെ. എസ്. മിനി
തിരുത്തുക