വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-09-2013
ദൃശ്യരൂപം
കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി. ഉഴുതുമറിച്ച വയലുകൾ ആണ് മരമടിയുടെ സ്റ്റേഡിയം.
പാലക്കാട് ജില്ലയിലെ ചിതലിയിൽ നടന്ന മരമടിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അറയിൽ പി. ദാസ്