വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-08-2013
ദൃശ്യരൂപം
![പ്രൊഫ. എസ് ശിവദാസ്, വനഗവേഷണകേന്ദ്രത്തിൽ വച്ചു നടന്ന കഥാക്യാമ്പിൽ കുട്ടികളോട് സംസാരിക്കുന്നു](http://upload.wikimedia.org/wikipedia/commons/thumb/1/1b/Prof_S_Sivadas.jpg/200px-Prof_S_Sivadas.jpg)
മലയാളത്തിലെ ഒരു ബാലസാഹിത്യകാരനാണ് യുറീക്ക മാമൻ എന്നറിയപ്പെടുന്ന പ്രൊഫസ്സർഎസ്. ശിവദാസ്. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്