Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-09-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമ്പളങ്ങി
കുമ്പളങ്ങി

ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്ന ഒരു സസ്യമാണ് വിഷ്ണുക്രാന്തി ദീർഘവൃത്താകൃതിയിൽ ‍രോമാവൃതമായ ഇലകളുള്ള ഈ സസ്യം, നിലം പറ്റിയാണ് വളരുന്നത്. മേയ് മുതൽ ഡിസംബർ വരെ വിഷ്ണുക്രാന്തി പുഷ്പിക്കുന്നു. വിഷുക്രാന്തി സസ്യത്തിന്റെ ഇലയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം : ദീപു.ജി.നായർ

തിരുത്തുക