Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-09-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരമടി, പാലക്കാട് ജില്ലയിലെ ചിതലിയിൽ നിന്നും
മരമടി, പാലക്കാട് ജില്ലയിലെ ചിതലിയിൽ നിന്നും

കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി. ഉഴുതുമറിച്ച വയലുകൾ ആണ് മരമടിയുടെ സ്റ്റേഡിയം.

പാലക്കാട് ജില്ലയിലെ ചിതലിയിൽ നടന്ന മരമടിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അറയിൽ പി. ദാസ്

തിരുത്തുക