Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-03-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂറമുള്ള്
കൂറമുള്ള്

കമ്പുകളിൽ നിറയെ മുള്ളുകളുള്ള ഒരു കളയാണ് കൂറമുള്ള്. (ശാസ്ത്രീയനാമം: Caesalpinia mimosoides). കൽത്തൊട്ടാവാടി, കുമുള്ള്, കുറുമുള്ള്, കൂറുമുള്ള്‌, ചിങ്ങമുള്ള്, തീമുള്ള്, ശ്വേതമൂലം, ഭൂതസനം എന്നെല്ലാം അറിയപ്പെടുന്നു. മൂന്നുമീറ്റർ വരെ ഉയരം വയ്ക്കും. മഞ്ഞപ്പാപ്പാത്തി ശലഭം മുട്ടയിടുന്ന ഒരു ചെടി ഇതാണ്. ഏഷ്യയിലെല്ലായിടത്തും തന്നെ കാണുന്നു. ചെട്ടിയുടെ പൂങ്കുലയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Jeevan Jose

തിരുത്തുക