വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-10-2009
ദൃശ്യരൂപം
കാഴ്ചയ്ക്ക് ഗോചരമായ രീതിയിൽ ഭൗമാന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചുണ്ടാകുന്ന വാതകപിണ്ഡങ്ങളാണ് മേഘങ്ങൾ. അന്തരീക്ഷത്തിൽ മേഘങ്ങൾ കാണപ്പെടുന്ന ഉയരത്തിനനുസൃതമായി അവയിൽ ഘനീഭവിച്ച നീരാവിയോ, മഞ്ഞുപരലുകളോ കാണപ്പെടാം. മേഘങ്ങളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : റിയാസ് അഹമ്മദ്