വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-11-2017
ദൃശ്യരൂപം
ഒരു നിശാശലഭം ആണ് ഫൂട്ട്മാൻ മോത്ത്. നേപറ്റിയ കോൺഫെർട്ട എന്നും അറിയപ്പെടുന്ന ഇവ നേപറ്റിയ ജെനുസിലെ ഏക ഉപവർഗം ആണ് ഇവ. ഇന്ത്യയിലും ശ്രീലങ്കയിലും ആണ് ഇവയെ കണ്ടുവരുന്നത് . ഈ ഉപവർഗ്ഗത്തിന്റെ പ്രതേകത എന്തെന്നാൽ ഇവയുടെ കടും ഓറഞ്ചു നിറവും അതിൽ ഉള്ള കറുത്ത പട്ടകളും ആണ്. രണ്ടു സ്പർശിനികളും കറുത്ത ചീർപ്പ് പോലുള്ള രോമങ്ങളാൽ ഉള്ളതാണ്. പൊതുവേ ഈർപ്പം ഉള്ള അല്ലെക്കിൽ വെള്ളം നിൽക്കുന്ന സ്ഥലങ്ങളിൽ ആണ് ഇവയെ കാണുന്നത് . പായലുകളും പാനലും ആണ് ഇവയുടെ പുഴുവിന്റെ ഭക്ഷണം.
ഛായാഗ്രഹണം: ഇർവിൻ