Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-02-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാട്ടുകുയിൽ
നാട്ടുകുയിൽ

കുയിൽ വർഗ്ഗത്തിൽപ്പെട്ട പക്ഷിയാണ്‌ നാട്ടുകുയിൽ. ഇവയുടെ പൂവൻ പക്ഷിയെ കരിങ്കുയിൽ എന്നും പിടയെ പുള്ളിക്കുയിൽ എന്നും വിളിക്കുന്നു. ഇവയുടെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. ദക്ഷിണേഷ്യക്കു പുറമേ ചൈനയിലും ഓസ്ട്രേലിയയിലും ഈ പക്ഷിയെ കണ്ടു വരാറുണ്ട്.

ഛായാഗ്രഹണം:എൻ.എ. നസീർ