വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-07-2017
Appearance
![തോൽപ്പാവക്കൂത്ത്](http://upload.wikimedia.org/wikipedia/commons/thumb/0/05/Image_of_Tholpavakoothu.jpg/150px-Image_of_Tholpavakoothu.jpg)
പാവക്കൂത്തുകളിലെ ഒരു വകഭേദമാണ് തോൽപ്പാവക്കൂത്ത്. കേരളത്തിന്റെ തനതായ കലയാണിതെന്നു പറയാനാവില്ല. തമിഴ് നാട്ടിലെ കുംഭകോണം വരെയുള്ള പ്രദേശങ്ങളിൽ ഇതിന്നു പ്രചാരം കാണുന്നുണ്ട്.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ