വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-10-2013
ദൃശ്യരൂപം
നിലത്തു പടർന്നു വളരുന്ന ഒരിനം സസ്യമാണ് അടമ്പ് (ശാസ്ത്രീയനാമം: Ipomoea pes-caprae). ഉപ്പുരസത്തെ അതിജീവിക്കാൻ ശേഷിയുള്ള സസ്യങ്ങളിലൊന്നാണിത്. കാൾ ലിനേയസ് ആണ് ഈ സസ്യത്തെ ആദ്യമായി വർഗ്ഗീകരിച്ചത്.
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ