വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-05-2017
ദൃശ്യരൂപം
തൃശൂർ ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയലുള്ള പ്രദേശമാണ് ചേറ്റുവ. ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു കോട്ട ഇവിടെ സ്ഥിതിചെയ്യുന്നു. പഴയകാലത്തെ ഒരു തുറമുഖം ആണ്. കായലിന് ഇവിടെ അഴിമുഖമുണ്ട്.
ഛായാഗ്രഹണം: ചള്ളിയാൻ