Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-07-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കുംനാഥക്ഷേത്രം-തെക്കേഗോപുരം
വടക്കുംനാഥക്ഷേത്രം-തെക്കേഗോപുരം

തൃശൂർ നഗരത്തിലുള്ള വിസ്തൃതമായ തേക്കിൻ‌കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് വടക്കുംനാഥൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രനിർമാണം പെരുന്തച്ചൻറെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു. ലോക പ്രസിദ്ധമായ തൃശൂർ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുന്നത്.

വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേഗോപുരമാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: ചള്ളിയാൻ