വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-08-2022
ദൃശ്യരൂപം
തത്ത്വചിന്തകയും,പരിസ്ഥിതിപ്രവർത്തകയും ഗ്രന്ഥകാരിയുമായ വന്ദന ശിവ പ്രമുഖ ശാസ്ത്ര-സാങ്കേതിക ജേർണലുകളിൾ മുന്നൂറിലധികം പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. ചിപ്‌കൊ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ 1970കളിൽ പങ്കാളിയായിട്ടുണ്ട്. ഇന്റർനാഷണൽ ഫോറം ഓൺ ഗ്ലോബലൈസേഷന്റെ നേതാവുകൂടിയാണ്.
ഛായാഗ്രഹണം: Augustus Binu