വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-01-2008
ദൃശ്യരൂപം
![സാന്താക്രൂസ് ബസലിക്ക,ഫോർട്ട് കൊച്ചി](http://upload.wikimedia.org/wikipedia/commons/thumb/2/2b/Santacruz_bascillica_fortcochin.jpg/250px-Santacruz_bascillica_fortcochin.jpg)
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു വിനോദസഞ്ചാര പട്ടണമാണ് ഫോർട്ട് കൊച്ചി. എറണാകുളം നഗരത്തിൽ നിന്ന് 12 കി.മീ അകലെയാണിത്. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്.
സാന്താക്രൂസ് ബസലിക്കയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ചള്ളിയാൻ