Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-01-2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗോളിയൻ മണൽക്കോഴി
മംഗോളിയൻ മണൽക്കോഴി

വെള്ളത്തിൽ നടന്ന് ഇര പിടിക്കുന്ന ദേശാടനപ്പക്ഷിയാണ് മംഗോളിയൻ മണൽക്കോഴി. ഒക്ടോബർ-മാർച്ച് മാസങ്ങളിൽ ഈ പക്ഷിയെ കേരളത്തിൽ കാണുന്നു. കാലുകളും കൊക്കും നീണ്ടതാണ്, നരച്ച ചാരനിറമുള്ള ശരീരത്തിൽ നേരിയ വരകളുണ്ടാകും. ഹിമാലയത്തിലും സൈബീരിയയിൽ തീരത്തോട് ചേർന്ന സമതലങ്ങളിലും പ്രജനനം നടത്തുന്ന മംഗോളിയൻ മണൽക്കോഴി കിഴക്കൻ ആഫ്രിക്ക, തെക്കെ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.

ഛായാഗ്രഹണം: Shagil Kannur