Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-07-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാർഷികമായി വളർത്തുന്ന ഒരു നാൽക്കാലി മൃഗമാണ് ചെമ്മരിയാട്. ഇറച്ചിക്കും രോമത്തിനും വേണ്ടിയാണ് മനുഷ്യർ ഇതിനെ വളർത്തുന്നത്. ചെമ്മരിയാടിന്റെ കരൾ ,ഹൃദയം ,വൃക്ക എന്നീ അവയവങ്ങളാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ഇർവിൻ തിരുത്തുക